ഗാബോയുടെ കഥാപാത്രങ്ങൾ
4 reviews
നിഷേധങ്ങളുടെ കരുത്തും ആഖ്യാനശീലങ്ങളുടെ അനുഭവദേശങ്ങളും ഈ കഥകളെ വേറിട്ടതാക്കുന്നു. മനുഷ്യന്റെ രൂപീകരണ പ്രക്രിയകൾ എത്ര സാരള്യമെന്ന ആവേശമുണർത്തുന്ന സാംസ്കാരിക നിമിഷങ്ങൾ ഈ കഥകളുടെ ഊടുവയ്പാണ്. മനുഷ്യനും സമൂഹവും തമ്മിലുള്ള അവ്യക്തമായ അതിരുകളെ തെരഞ്ഞുപിടിക്കാൻ കഥാകാരൻ നടത്തുന്ന ശ്രമങ്ങൽ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. മനുഷ്യനിമിഷങ്ങളെ സാന്ദ്രമായും സാകല്യമായും അവതരിപ്പിച്ചിട്ടുള്ള എം.ടി.യുടെയും ടി.പത്മനാഭൻറെയുമൊക്കെ തുടർച്ചയായി സണ്ണി തായങ്കരിയെന്ന കഥാകാരനെ നിസംശയം വിലയിരുത്താം. ജീവിതത്തെ ജീവിതമാകുന്ന കഥകൾ.